നാലാം ക്ലാ’സ്സ് വിദ്യാർഥികൾക്കായുള്ള കുമാരൻ മാസ്റ്റർ സ്മാരക സ്കോളർഷിപ്പ്, എ.യു.പി സ്‌കൂൾ, നടുവട്ടം.

മാർച്ച് 15, 2021 ന് ഓൺ‌ലൈൻ വഴി പരീക്ഷ നടത്തി. പരീക്ഷാ ഫലം 2021 മാർച്ച് 18 ന് പ്രസിദ്ധീകരിച്ചു. പങ്കെടുക്കുന്നവർക്കും വിജയികൾക്കും അഭിനന്ദനങ്ങൾ. ആകെ 117 കുട്ടികൾ പരീക്ഷയെഴുതി. സമ്മാന വിതരണം:-

യൂട്യൂബ് ചാനൽ പോസ്റ്റ് – വിദ്യാർത്ഥികൾ നടത്തിയ പരീക്ഷണങ്ങൾ.

എ.യു.പി സ്‌കൂൾ, നടുവട്ടം നടത്തിയ ശാസ്ത്ര മേള 2020, യിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘു പരീക്ഷണങ്ങൾ.

വാസന്ത പഞ്ചമം 2020 വിജയികൾ:

വിദ്യാർത്ഥികളുടെ ആലാപന കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് മുൻ അധ്യാപിക വസന്തടീച്ചറുടെ സ്മരണയ്ക്കായി നടുവട്ടം, എ യു പി സ്‌കൂളും, പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് നടത്തിയ വില്ലേജ്തല ആലാപനമത്സരമായ വാസന്ത പഞ്ചമം 2020 സംഗീത മത്സര വിജയികൾ.