കേരള സർക്കാർ, പരീക്ഷഭവൻ നടത്തുന്ന, LSS / USS സ്കോളർഷിപ്പ് ജേതാക്കൾ. ഫലം 2020 ജൂലൈ 16 ന് പ്രസിദ്ധീകരിച്ചു. 2020 ഫെബ്രുവരി 29 നാണ് പരീക്ഷ നടത്തിയത്.
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്ക് സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടു കൈറ്റ് വിക്ടേഴ്സ് ചാനല്‍ തയ്യാറാക്കിയ വീട്ടിലൊരു ക്ലാസ് മുറി. ക്ലാസ് .5https://youtu.be/XZ3uPUi29OY ക്ലാസ്. 6https://youtu.be/6l8Mr1Q5KDI ക്ലാസ്. 7https://youtu.be/n-7GHTS1yCw ബന്ധപ്പെട്ട ക്ലാസിനായി മുകളിലുള്ള യൂട്യൂബ് ലിങ്കിൽ ക്ലിക്കുചെയ്യുക. താഴെ: വിക്ടേഴ്സ് ചാനൽ യൂട്യൂബ് ഹോം പേജ്.https://www.youtube.com/channel/UCXHuzv5gWWlo3hZ0v_ztXJw
കൊറോണക്ക്ശേഷമുള്ള അധ്യായന വ൪ഷം മക്കളെ ഏറ്റവും അടുത്തുള്ള ഗവൺമെന്റ് സ്കൂളുകളിൽ ചേർക്കൂ …ദൂരെയുളളള സ്കൂളുകളിലേക്കുള്ള കൂട്ടം കൂടിയുള്ള വാഹന യാത്ര ഒഴിവാക്കി കോവിഡ് 19 ൽ നിന്നും നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കൂ…ഏറ്റവും മികച്ചത് മക്കൾക്ക് നൽകൂ….. സർക്കാർ വിദ്യാലയങ്ങളുടെ പ്രത്യേകതകൾ 1) സൗജന്യ ടെക്സ്റ്റ് പുസ്തകം2) സൗജന്യ യൂനിഫോം3) ഉച്ചഭക്ഷണം4) പാൽ5) മുട്ട | പഴം6) Read More …
എ യു പി സ്ക്കൂൾ നടുവട്ടം 2020-2021 അദ്ധ്യയനവർഷത്തിലെ അഞ്ചു മുതൽ ഏഴാം ക്ലാസ്സ് വരേയുള്ള അഡ്മിഷൻആരംഭിച്ച വിവരം സന്തോഷ പൂർവ്വം ഏവരെയും അറിയിക്കുന്നു. ഈ വർഷം മുതൽ online രജിസ്റ്റർ ചെയ്യാം. കൊറോണ Lock Down പ്രഖ്യാപിച്ചതിനാൽ സ്കൂളിൽ നേരിട്ട് വരാതെ തന്നെ ഓൺലൈനിൽ പേർ റജിസ്റ്റർ ചെയ്യാവുന്നതാണ്. പിന്നീട് ‘മഹാമാരി’യിൽ നിന്നും മുക്തമായതിന് Read More …
രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും ശ്രദ്ധക്ക്: ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠനം നടത്തുന്നതിലേക്ക് കേരളാ സർക്കാർ 1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. https://samagra.kite.kerala.gov.in/textbook/page