മക്കളെ പൊതു വിദ്യാലയത്തിൽ ചേർക്കാത്തവരോട്…..

ഈ അധ്യയന വർഷമെങ്കിലുംഅതിന് തയ്യാറാവുക.അല്ലാത്ത പക്ഷം അവർ മുതിരുമ്പോൾഈ നന്മ വിദ്യാലയങ്ങളിൽ പഠിപ്പിക്കാഞ്ഞത് എന്തുകൊണ്ട് എന്ന ചോദ്യമുയർത്തും ! സ്വന്തം കുട്ടികളെ അവരുടെ സ്വപ്നങ്ങളിലേക്ക്പറന്നുയർന്ന് ലോകത്തിന്റെ നെറുകയിലെത്തിക്കാൻ അധ്യായന വ൪ഷം മക്കളെ ഏറ്റവും അടുത്തുള്ള പൊതു ( സർക്കാർ/എയിഡഡ്) സ്കൂളുകളിൽ ചേ൪ക്കൂ,…ദൂരെയുള്ള സ്കൂളുകളിലേക്കുള്ള കൂട്ടം കൂടിയുള്ള വാഹന യാത്ര ഒഴിവാക്കി കോവിഡ് 19 ൽ നിന്നും Read More …

യൂട്യൂബ് ചാനൽ പോസ്റ്റ് – വിദ്യാർത്ഥികൾ നടത്തിയ പരീക്ഷണങ്ങൾ.

എ.യു.പി സ്‌കൂൾ, നടുവട്ടം നടത്തിയ ശാസ്ത്ര മേള 2020, യിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ലഘു പരീക്ഷണങ്ങൾ.

വാസന്ത പഞ്ചമം 2020 വിജയികൾ:

വിദ്യാർത്ഥികളുടെ ആലാപന കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് മുൻ അധ്യാപിക വസന്തടീച്ചറുടെ സ്മരണയ്ക്കായി നടുവട്ടം, എ യു പി സ്‌കൂളും, പൂർവ്വ വിദ്യാർത്ഥികളും ചേർന്ന് നടത്തിയ വില്ലേജ്തല ആലാപനമത്സരമായ വാസന്ത പഞ്ചമം 2020 സംഗീത മത്സര വിജയികൾ.