Category: News
എ.യു.പി സ്കൂൾ നടുവട്ടം: ലോക പരിസ്ഥിതി ദിനാഘോഷം 2023
സംസ്ഥാനതല മികച്ച സന്നദ്ധപ്രവർത്തക 2023
വൊക്കേഷണൽ ഹയർസെക്കൻഡറി ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥി – കമലം.കെ.കെ
മൂന്നാമത് കുമാരൻ മാസ്റ്റർ സ്മാരക എൽ.പി സ്കോളർഷിപ്പ് 2023
SCHOOL TOPPERS
എ.യു.പി സ്കൂൾ നടുവട്ടം : സ്കൂൾ പ്രവേശനോത്സവം 2023
എ.യു.പി സ്കൂൾ നടുവട്ടം: മൂന്നാമത് കുമാരൻ മാസ്റ്റർ സ്മാരക എൽ.പി സ്കോളർഷിപ്പ് 2023
SCHOOL TOPPERS
70 തിൻ്റെ നിറവിൽ തിളങ്ങി എ.യു.പി സ്കൂൾ നടുവട്ടം
വർണ്ണക്കാഴ്ചകളുമായി നടുവട്ടം യുപിഎസ് എഴുപതാം വാർഷികം ആഘോഷിച്ചു. ബഹു : വാർഡ് മെമ്പർ ശ്രീമതി കോമള ടീച്ചറെ സ്കൂൾ ബാന്റിന്റെ അകമ്പടിയോടെകൂടി പിടിഎ പ്രസിഡന്റ്, രക്ഷിതാക്കൾ,കുട്ടികൾ, ടീച്ചേഴ്സ് എന്നിവർ ഉദ്ഘാടനത്തിനായി സ്വീകരിച്ചു. പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ഈ സ്കൂളിലെ പൂർവ്വ അധ്യാപകനും പരേതനുമായ ശ്രീ ജയരാമൻ മാസ്റ്ററുടെ നാമധേയത്തിൽ അദ്ദേഹത്തിന്റെ കുടുംബം ട്രോഫികൾ ഏർപ്പെടുത്തി.വാർഡ് മെമ്പർമാർ, Read More …
നടുവട്ടം എ യു പി സ്കൂളിൽ ദേശീയ ഉർദു ദിനാഘോഷം സംഘടിപ്പിച്ചു.
2023 ഫെബ്രുവരി 15 ബുധൻ 2 PM ന് നടുവട്ടം എ യു പി സ്കൂളിൽ ദേശീയ ഉർദു ദിനാഘോഷം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീമതി ടി.കോമള ടീച്ചർ വിശിഷ്ടാതിഥിയായി എത്തി. ഉർദു ദിനാഘോഷത്തിൻ്റെ ഭാഗമായി ഉർദു പതിപ്പുകളുടെ പ്രകാശനം, രക്ഷിതാക്കളുടെ സാഹിത്യ മത്സരം, കുട്ടികളുടെ കലാ പരിപാടികൾ എനിവ സംഘടിപ്പിച്ചു.
നടുവട്ടം എ യു പി സ്കൂളിൽ 74 ആം റിപ്പബ്ലിക് ദിനാഘോഷവും സ്കൂൾ ബാൻഡ് ടീം ഉദ്ഘാടനവും നടന്നു
നടുവട്ടം എ യു പി സ്കൂളിൽ 74 ആം റിപ്പബ്ലിക് ദിനാഘോഷവും സ്കൂൾ ബാൻഡ് ടീം ഉദ്ഘാടനവും നടന്നു. കായിക രംഗത്ത് പുതിയ കാൽവെപ്പുമായി നടുവട്ടം എ യു പി സ്കൂളിൽ ബാൻഡ് ടീമിൻ്റെ തുടക്കമായി. സ്കൂൾ മാനേജർ ശ്രീ. ടി പി ജയപ്രകാശൻ സ്കൂൾ ബാൻ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി. എ Read More …
