പൂർവ്വ വിദ്യാർത്ഥി സംഗമം
Category: News
സ്കൂൾ 71-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമവും യാത്രയയപ്പുംവളരെ ഗംഭീരമായി നടന്നു.
നടുവട്ടം എയുപി സ്കൂൾ 71-ാം വാർഷികവും പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമവും യാത്രയയപ്പും വളരെ ഗംഭീരമായി നടന്നു.കുട്ടികളുടെയും അധ്യാപകരുടെയും വിവിധ വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് ഈ സംഗമം അത്യധികം മനോഹരമായി.
നടുവട്ടം എയുപി സ്കൂളിൽ ചരിത്രം സൃഷ്ടിച്ച് വിദ്യാർത്ഥികൾ
71-ാം വാർഷികാഘോഷത്തിന്റെയും യാത്രയയപ്പിന്റെയും ഭാഗമായി, നടുവട്ടം യുപി സ്കൂളിൽ നടന്ന വിവിധ വൈവിധ്യമാർന്ന കലാപരിപാടികളിൽ കുട്ടികളുടെ കലാപരിപാടികൾ അത്യധികം മാറ്റുകൂട്ടി.
പൊതുസമ്മേളനം, “എം.എൽ.എ, കെ. ടി. ജലീൽ” ഉദ്ഘാടനം ചെയ്തു.
നടുവട്ടം എ.യു.പി സ്കൂൾ 71-ാം വാർഷികാഘോഷത്തിന്റെയും യാത്രയയത്തിന്റെയും പൊതുസമ്മേളനം “എംഎൽഎ, കെ. ടി. ജലീൽ” ഉദ്ഘാടനം ചെയ്തു
നടുവട്ടത്ത് ഒരുവട്ടം കൂടി
പൂർവ്വ വിദ്യാർത്ഥി – അധ്യാപക സംഗമം2024 ഫെബ്രുവരി 9 – വെള്ളി 3 PM
കായികമേളയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി എ യു പി സ്കൂൾ നടുവട്ടം.
കുറ്റിപ്പുറം പഞ്ചായത്ത് കായികമേളയിൽ മികച്ച പ്രകടനവുമായി ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി എ യു പി സ്കൂൾ നടുവട്ടം.
പ്രചാരണ ഗാനം
പ്രചാരണ ഗാനം
വിളംബര ഘോഷയാത്ര
യുപി സ്കൂൾ നടുവട്ടം 71-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന വിളംബര ഘോഷയാത്ര 2024 ചൊവ്വാഴ്ച 3 pmന് നടുവട്ടം അങ്ങാടിയിൽ സംഗമിക്കുന്നു
കാണാനും കേൾക്കാനും
71-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന “കാണാനും കേൾക്കാനും” മികവുത്സവം, 2024 ഫെബ്രുവരി 1 വ്യാഴം ഊരോത്ത് പള്ളിയാൽ വെച്ച് നടത്തപ്പെടുന്നു. ഗീത ടീച്ചർ, സുജാത ടീച്ചർ, ടീ ഹുസൈൻ, അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിലാണ് നടത്തുന്നത്. ഉദ്ഘാടനം വാർഡ് മെമ്പർ ജാബിർ മാസ്റ്റർ.
വിപുലീകരിച്ച ഗാർഡൻ ഉദ്ഘാടനവും ഗാന്ധി പ്രതിമ അനാച്ഛാദനവും
വിപുലീകരിച്ച് “ഗാർഡൻ” ഉദ്ഘാടനവും “ഗാന്ധി പ്രതിമ അനാചാരവും” 5 അധ്യാപകരും, കൂടാതെ ശ്രീ. വി. കെ ഹരീഷ്, ശ്രീ ടി. പി. ജയപ്രകാശ് എന്നിവ എന്നിവരടങ്ങുന്ന പ്രാഥമിക വ്യക്തികളും ചേർന്ന് ഉദ്ഘാടനം ചെയ്തു.