Author: admin
69-ാം വാർഷികാഘോഷവും, യാത്രയയപ്പു സമ്മേളനവും നടത്തി എ.യു.പി.സ്കൂൾ നടുവട്ടം.
കുറ്റിപ്പുറം എ.യു.പി.സ്കൂളിൽ 2022 മാർച്ച് 27 ന് 69-ാം വാർഷികാഘോഷവും, ശ്രീ ടി അബ്ദുറഹ്മാൻ മാസ്റ്റർക്കുള്ള യാത്രയയപ്പു സമ്മേളനവും ഭംഗിയായി നടത്തി. രാവിലെ പത്ത് മണിക്ക് തുടങ്ങിയ ചടങ്ങിൽ വിശിഷ്ട വ്യക്തികൾ അഥിതികളായി.കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം ശ്രീ ദേവരാജൻ ആനക്കാരയും യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വസിമ വേളേരിയും നിർവഹിച്ചു. Read More …
മുൻവർഷങ്ങളിലെ വിദ്യാശങ്കർ വിദ്യാപത്മം പുരസ്കാരങ്ങളുടെ വിതരണം നടത്തി.
എൽഎസ്എസ് വിജയികൾക്ക് അനുമോദനം നൽകി ആദരിച്ചു.
LSS, USS പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി കുറ്റിപ്പുറം നടുവട്ടം എ.യു.പി സ്കൂളിലെ വിദ്യാർഥികൾ.
നടുവട്ടം എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ മേള.
കുറ്റിപ്പുറം നടുവട്ടം യു.പി സ്കൂളിൽ കുട്ടിത്തപാലുമായി വിദ്യാർത്ഥികൾ
AUPS Naduvattam School പ്രവേശനോത്സവം.
AUPS Naduvattam School പ്രവേശനോത്സവം November 1-5 AUPS Naduvattam, Malappuram, kerala, lndia
അദ്ധ്യാപക വേഷം പകർന്നാടിയപ്പോൾ…. കുട്ടികളുടെ ചില അവതരണങ്ങളിലേക്ക്…എ.യു.പി സ്കൂൾ, നടുവട്ടം.
സ്വാതന്ത്ര്യദിന പരിപാടി, എ.യു.പി സ്കൂൾ, നടുവട്ടം. August 15, 2021.
https://youtu.be/qCUuN3FJ5P4





