കുറ്റിപ്പുറം നടുവട്ടം എ യു പി സ്കൂളിലെ പ്രവേശനോത്സവം 2022 ജൂൺ 1 ന് ബഹുമാനപ്പെട്ട വാർഡ്‌ മെമ്പർ കോമള ടീച്ചർ ഉദ്ഘാടനം ചെയ്തു. മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനവും ലൈബ്രറി വിതരണവും നടത്തി.

അവധിക്കാലം ഉത്സവമാക്കാൻ കുറ്റിപ്പുറം നടുവട്ടം എ.യു.പി സ്കൂളിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു. 2022 മെയ് 23 തിങ്കളാഴ്‌ച്ച രാവിലെ തുടങ്ങിയ അവധിക്കാല ക്യാമ്പ് വാർഡ് മെമ്പർ കോമള ടീച്ചർ ഉദ്ഘാടനം ചെയ്തു.

കുറ്റിപ്പുറം നടുവട്ടം എ.യു.പി സ്കൂളിൽ പുതിയ അധ്യയനവർഷത്തിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

കുറ്റിപ്പുറം നടുവട്ടം എ.യു.പി സ്കൂളിൽ 5,6,7 മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലേക്ക് പുതിയ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 9072127901, 89433114051.