നാട്ടു അഞ്ചാലക്കം പ്രകാശനം

71-ാം വാർഷികം സ്പെഷ്യൽ നാട്ടുവെളിച്ചം അഞ്ചാലക്കം പ്രകാശനം, പ്രധാന അധ്യാപിക എ ഗീത ടീച്ചർ കൺവീനർ എൻ ബിജി ടീച്ചർക്ക് കൈമാറി നിർവഹിക്കുന്നു.

നടുവട്ടം സൂപ്പർ ലീഗ് എൽ പി ഫുട്ബോൾ മേള

നടുവട്ടം എ യു പി സ്കൂളിൻറെ 71ആം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് കുമാരൻ മാസ്റ്റർ മെമ്മോറിയൽ നടുവട്ടം സൂപ്പർ ലീഗ് എൽ പി ഫുട്ബോൾ മേള