വിപുലീകരിച്ച് “ഗാർഡൻ” ഉദ്ഘാടനവും “ഗാന്ധി പ്രതിമ അനാചാരവും” 5 അധ്യാപകരും, കൂടാതെ ശ്രീ. വി. കെ ഹരീഷ്, ശ്രീ ടി. പി. ജയപ്രകാശ് എന്നിവ എന്നിവരടങ്ങുന്ന പ്രാഥമിക വ്യക്തികളും ചേർന്ന് ഉദ്ഘാടനം ചെയ്തു.
Month: January 2024
നാട്ടു അഞ്ചാലക്കം പ്രകാശനം
71-ാം വാർഷികം സ്പെഷ്യൽ നാട്ടുവെളിച്ചം അഞ്ചാലക്കം പ്രകാശനം, പ്രധാന അധ്യാപിക എ ഗീത ടീച്ചർ കൺവീനർ എൻ ബിജി ടീച്ചർക്ക് കൈമാറി നിർവഹിക്കുന്നു.
പത്തിന പ്രചാരണ പദ്ധതികൾ
വാർഷികാഘോഷത്തിന്റെയും യാത്രയയപ്പിന്റെയും ഭാഗമായി നടത്തുന്ന പത്തിന് പ്രചാരണ പദ്ധതികൾ
നടുവട്ടം സൂപ്പർ ലീഗ് എൽ പി ഫുട്ബോൾ മേള
നടുവട്ടം എ യു പി സ്കൂളിൻറെ 71ആം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മൂന്നാമത് കുമാരൻ മാസ്റ്റർ മെമ്മോറിയൽ നടുവട്ടം സൂപ്പർ ലീഗ് എൽ പി ഫുട്ബോൾ മേള
വാർഷികാഘോഷവും യാത്രയയപ്പും
എയുപി സ്കൂൾ നടുവട്ടത്തിന്റെ വാർഷിക ആഘോഷവും യാത്രയയപ്പിന്റെയും പരിപാടികൾ ആഘോഷപൂർവ്വം നടത്താൻ തീരുമാനിച്ചു.
