ലോക പരിസ്ഥിതി ദിനം – 2022 അനുബന്ധിച്ച് കുറ്റിപ്പുറം നടുവട്ടം എ. യു. പി സ്കൂളിൽ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾ. June 15, 2022June 15, 2022 admin
മിലൻ ഉറുദു ക്ലബ്ബിന്റെ നേതൃത്വത്തിൽ കുറ്റിപ്പുറം നടുവട്ടം എ.യു.പി സ്കൂളിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു നടത്തിയ പോസ്റ്റർ രചന മത്സരത്തിലെ വിജയികൾ. June 14, 2022June 14, 2022 admin
കുറ്റിപ്പുറം നടുവട്ടം എ യു പി സ്കൂളിലെ പ്രവേശനോത്സവം 2022 ജൂൺ 1 ന് ബഹുമാനപ്പെട്ട വാർഡ് മെമ്പർ കോമള ടീച്ചർ ഉദ്ഘാടനം ചെയ്തു. മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു. വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനവും ലൈബ്രറി വിതരണവും നടത്തി. June 2, 2022June 2, 2022 admin