Month: May 2020
കലാമേള സബ്ജില്ലാ പങ്കാളിത്തം
പയ്യൂർമന സ്കോളർഷിപ് ജേതാക്കൾ
ലൈബ്രറി കൗൺസിൽ വായന മത്സരം ജേതാക്കൾ
പാറൂട്ടി ടീച്ചർ അനുവാർഷിക കത്തെഴുത്തു മത്സരം ജേതാക്കൾ
കേളപ്പജി സ്മാരക എന്റോവ്മെന്റ് ജേതാക്കൾ
കലാമേള മലയാളം കവിതാലാപനം, വാസന്ത പഞ്ചമം അവാർഡ് അഭിനവ് ന്
കൊറോണക്ക്ശേഷമുള്ള അധ്യായന വ൪ഷം മക്കളെ ഏറ്റവും അടുത്തുള്ള ഗവൺമെന്റ് സ്കൂളുകളിൽ ചേർക്കൂ
കൊറോണക്ക്ശേഷമുള്ള അധ്യായന വ൪ഷം മക്കളെ ഏറ്റവും അടുത്തുള്ള ഗവൺമെന്റ് സ്കൂളുകളിൽ ചേർക്കൂ …ദൂരെയുളളള സ്കൂളുകളിലേക്കുള്ള കൂട്ടം കൂടിയുള്ള വാഹന യാത്ര ഒഴിവാക്കി കോവിഡ് 19 ൽ നിന്നും നമ്മുടെ കുട്ടികളെ സുരക്ഷിതരാക്കൂ…ഏറ്റവും മികച്ചത് മക്കൾക്ക് നൽകൂ….. സർക്കാർ വിദ്യാലയങ്ങളുടെ പ്രത്യേകതകൾ 1) സൗജന്യ ടെക്സ്റ്റ് പുസ്തകം2) സൗജന്യ യൂനിഫോം3) ഉച്ചഭക്ഷണം4) പാൽ5) മുട്ട | പഴം6) Read More …
2020 – 2021 അദ്ധ്യയന വർഷത്തിലെ അഡ്മിഷൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം
എ യു പി സ്ക്കൂൾ നടുവട്ടം 2020-2021 അദ്ധ്യയനവർഷത്തിലെ അഞ്ചു മുതൽ ഏഴാം ക്ലാസ്സ് വരേയുള്ള അഡ്മിഷൻആരംഭിച്ച വിവരം സന്തോഷ പൂർവ്വം ഏവരെയും അറിയിക്കുന്നു. ഈ വർഷം മുതൽ online രജിസ്റ്റർ ചെയ്യാം. കൊറോണ Lock Down പ്രഖ്യാപിച്ചതിനാൽ സ്കൂളിൽ നേരിട്ട് വരാതെ തന്നെ ഓൺലൈനിൽ പേർ റജിസ്റ്റർ ചെയ്യാവുന്നതാണ്. പിന്നീട് ‘മഹാമാരി’യിൽ നിന്നും മുക്തമായതിന് Read More …
ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠിക്കാം
രക്ഷിതാക്കളുടേയും വിദ്യാർത്ഥികളുടേയും ശ്രദ്ധക്ക്: ലോക് ഡൗൺ സാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നു പഠനം നടത്തുന്നതിലേക്ക് കേരളാ സർക്കാർ 1-10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ ഓൺലൈനിൽ ( PDF രൂപത്തിൽ) സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്. https://samagra.kite.kerala.gov.in/textbook/page